NattuvarthaLatest News

‌കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ട സൗ​രോ​ർ​ജ പ്ലാ​ന്റ് പ്രവർത്തന നിരതം; വൈ​ദ്യു​തി ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​യെ​ന്ന് കെ​എം​ആ​ർ​എ​ൽ എം​ഡി

ഈ ​പ്ലാ​ന്‍റി​ൽ നി​ന്നു 2719 കി​ലോ​വാ​ട്ട് അ​ധി​ക വൈ​ദ്യു​തി​

കൊ​ച്ചി: മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ട സൗ​രോ​ർ​ജ പ്ലാ​ന്‍റും പ്ര​വ​ർ​ത്ത​നം​ തുടങ്ങിയതോടെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​യെ​ന്ന് കെ​എം​ആ​ർ​എ​ൽ എം​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്. മു​ട്ടം യാ​ർ​ഡി​ലെ നാ​ലു ഹെ​ക്ട​ർ ച​തു​പ്പ് നി​ല​ത്താ​ണ് സോ​ളാ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.ഈ ​പ്ലാ​ന്‍റി​ൽ നി​ന്നു 2719 കി​ലോ​വാ​ട്ട് അ​ധി​ക വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ആ​കെ ഉ​ത്പാ​ദ​നം പു​തി​യ പ്ലാ​ന്‍റു​കൂ​ടി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തോ​ടെ 5389 കി​ലോ​വാ​ട്ട് ആ​യി. 40 ശ​ത​മാ​നം വൈ​ദ്യു​തി സൗ​രോ​ർ​ജ​ത്തി​ൽ നി​ന്നു മാ​ത്ര​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ല​ഭി​ക്കു​ന്നു​ണ്ട്. ഒ​രു വ​ർ​ഷം കൊ​ച്ചി മെ​ട്രോ​യു​ടെ വൈ​ദ്യു​തി ചെ​ല​വ് 10 ശ​ത​മാ​നം കു​റ​യ്ക്കാ​നാ​കു​മെ​ന്നും മു​ഹ​മ്മ​ദ് ഹ​നീ​ഷ് കൂട്ടിച്ചേർത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button