Latest NewsNattuvartha

ആൾമറയില്ലാത്ത കിണറ്റിൽ വീണ വയോധികന് രക്ഷകരായി ഫയർഫോഴ്സ്

നാ​ട്ടു​കാ​ര്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും പ​രി​ക്കേ​റ്റ കു​മാ​ര​നെ പു​റ​ത്തെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല

നാ​ദാ​പു​രം:നാദാപുരത്ത് ആൾമറയില്ലാത്ത കി​ണ​റ്റി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ​ വയോധികനെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. വ​ള​യം കു​റ്റി​ക്കാ​ട് യു​പി സ്‌​ക്കൂ​ള്‍ പ​രി​സ​ര​ത്തെ തെ​ക്കെ കു​ഴി​ക്ക​ണ്ടി​യി​ല്‍ കു​മാ​ര​ന്‍ (62) നെ​യാ​ണ് ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

വയോധികന്റെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ള്‍ മ​റ​യി​ല്ലാ​ത്ത കി​ണ​റി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു . നാ​ട്ടു​കാ​ര്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും പ​രി​ക്കേ​റ്റ കു​മാ​ര​നെ പു​റ​ത്തെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് ചേ​ല​ക്കാ​ട് ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button