Latest NewsInternational

യു. എസിലെ വാഹനാപകടത്തില്‍ ഇന്ത്യക്കാരനായ ഡോക്ടറിന് ദാരുണാന്ത്യം

വാഷിങ്ടണ്‍: ഷിക്കാഗോയിലുണ്ടായ വാഹനാപകടത്തില്‍ . ഹൈദരാബാദ് സ്വദേശിയായ ഡോ. അര്‍ഷാദ് മൊഹമ്മദ്(32) മരിച്ചു. ദന്തഡോക്ടറായിരുന്നു. മറ്റ് രണ്ടുപേരും അപകടത്തില്‍ മരിച്ചിട്ടുണ്ട് . 3 പേരുടെ നില ഗുരുതരമാണ്. കാറുകള്‍ തമ്മില്‍ കൂട്ടി യിടിച്ചാണ് അപകടം ഉണ്ടായത്.

അമേരിക്കയില്‍ ഒരു ഓര്‍ത്തോഡോണ്ടിക് ക്ലിനിക്കില്‍ ജോലി ചെയ്തു വരുകയായിരുന്നു ഡോ. അര്‍ഷാദ്. . ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ തെറ്റായ ദിശയിലൂടെ പോയി എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓര്‍ത്തോഡോണ്ടിക്സില്‍ മികച്ച ഡോക്ടറാണ് ഡോ. അര്‍ഷാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button