NattuvarthaKerala

കുടിവെള്ള ക്ഷാമം; പരാതികള്‍ അറിയിക്കാം

കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട പരാതികള്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്ത നിവാരണ സെല്ലില്‍ അറിയിക്കാം. ഇതിനായി 1077(ടോള്‍ ഫ്രീ), 9446562236, 0481 2304800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button