UAELatest NewsGulf

കുട്ടികൾക്ക് വേണ്ടിയുള്ള രണ്ടു പാൽ ഉൽപ്പന്നങ്ങൾ പിൻവലിച്ച് യുഎഇ

ദുബായ് : കുട്ടികൾക്ക് വേണ്ടിയുള്ള രണ്ടു പാൽ ഉൽപ്പന്നങ്ങൾ പിൻവലിച്ച് യുഎഇ. ബ്ലെമിൽ പ്ലസ് എച്ച് ആർ 1 400 ജിആർ(BLEMIL PLUS HR 1 400GR – 2918137), ബ്ലെമിൽ പ്ലസ് എച്ച് ആർ 2 400 ജിആർ(BLEMIL PLUS HR 2 400GR -2928197) എന്നി ഉൽപന്നങ്ങളാണ് പിൻവലിച്ചത്.

https://www.instagram.com/p/Bvl6cfzBCM3/?utm_source=ig_web_copy_link

ഇവയിൽ സാൽമൊണെല്ല വൈറസ് ബാധിച്ചെന്ന് നിർമാണ കമ്പനി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചതിനെ തുടർന്നാണ് ഇവ വിപണിയിൽ നിന്നും ഒഴിവാക്കാൻ യുഎഇ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

BLEMIL

shortlink

Related Articles

Post Your Comments

Related Articles


Back to top button