Latest NewsInternational

സോണി പ്രതിസന്ധിയില്‍  ; 2020 ഓടെ ജീവനക്കാരെ പകുതിയാക്കും

ലക്ട്രോണിക്സ് രംഗത്തെ സോണി പ്രതിസന്ധിയില്‍. 2020 ഓടെ എകദേശം 2000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനോ അല്ലെങ്കില്‍ കമ്പനിയുടെ മറ്റേതെങ്കിലും വിഭാഗത്തിലേക്ക് മാറ്റി ചിലവ് ചുരുക്കുന്നതിനുളള ഒരുക്കത്തിലാണ് കമ്പനി. നിലവിലെ വിപണിയിലെ മല്‍സരവും കമ്പനിക്ക് പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

ആപ്പിള്‍, സാംസംഗ് , ഹുവായ് തുടങ്ങിയവയായി പിടിച്ച് നില്‍ക്കാനും ആകുന്നില്ല. അടുത്തിടെ സോണിയുടെ മൊബെെലും വളരെ കുറവ് മാത്രമാണ് വിറ്റഴിയപ്പെട്ടത്. ഷെയര്‍മാര്‍ക്കറ്റിലും കമ്പനി വന്‍ ഇടിവിലേക്ക് നീങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button