KeralaLatest News

കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപം 2150 കോടി രൂപ, വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2019 മാര്‍ച്ച് 29-ാം തീയതിയാണ് മസാലബോണ്ടിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയത്. കഴിഞ്ഞ പതിനഞ്ചു മാസമായി കിഫ്ബി ആഗോള ധനകാര്യ വിപണിയില്‍ നടത്തിവരികയായിരുന്ന അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിയുടെ പ്രവര്‍ത്തന മികവിനെയും വിശ്വാസ്യതയെയും അംഗീകരിച്ചിരിക്കുന്നുവെന്നത് കേരളത്തിന് ഏറെ അഭിമാനം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌ററിന്റെ പൂര്‍ണ്ണരൂപം

https://www.facebook.com/PinarayiVijayan/posts/2204499982975153?__xts__%5B0%5D=68.ARBS2S2_NpSAV_JEM2PW02J1JaNIEUz9eGlrmRMRs3EwA-P4spRzI-G52G-O4Tf1phqBvp-9v8eG7iqp8Da9KxPuCqJulmuD1pCktUNAJt7_0vi82x7Psn2bIJgVEKQLdP-qLm5EbKZO8lfAyL7GrEgassTk8sCWjm1cklF_Qbx5EXTOgU8L5BLtSmz21ApvIIF_91k8Nh1llgDWtrsoYO5zB6BDYO8x_HofrYHGWc2eUMydbmuX5FSdz7OQB3P06EJ30zvcgsW-zout1gEWG_5VlIWlk59B5XFd2_icq9BuKN9koMUJDL6RbWJq4LLdGu-dShkNQ87zu-4U7Ja44A&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button