ന്യൂഡല്‍ഹി : വയനാടും വടകരയും ഇപ്പോളും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. 16 -ാം പട്ടിക ഇറങ്ങിയിട്ടും ഇതുവരെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സ്വാനാര്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം രാഹുലും വയാനാട് മല്‍സരിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നില്ല.
വയനാടിനൊപ്പം വടകര സീറ്റിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാത്തത് ആശയക്കുഴപ്പങ്ങള്‍ക്കും വഴിയൊരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പ്രഖ്യാപിക്കപ്പെട്ട സ്വാനാര്ഥികള് നാമനിര്‍ദ്ദേശ പത്രിക വരെ സമര്‍പ്പിക്കാന്‍ തുടങ്ങിയിട്ടും കോണ്‍ഗ്രസിന്റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
Post Your Comments