Latest NewsBusiness

നേട്ടം തുടർന്ന് ഓഹരി വിപണി

മുംബൈ : ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 80.44 പോയിൻ്റ് ഉയർന്നു 38,626.16ലും നാഷണൽ സ്റ്റോക്ക് എക്സചേഞ്ച് സൂചിക നിഫ്റ്റി 22.60 പോയിൻ്റ് ഉയർന്നു 11,592.60ലുമായിരുന്നു വ്യാപാരം. ടാറ്റ മോട്ടോര്‍സ്, വേദാന്ത ലിമിറ്റഡ്, ജെഎസ്ഡബ്ള്യു സ്റ്റീല്‍ ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്,എം ആന്‍റ് എം എന്നീ ഓഹരികൾ നേട്ടത്തിലും ബജാജ് ഓട്ടോ, ടിസിഎസ്, ഏഷ്യന്‍ പെയിന്‍റ്, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ഗെയില്‍, ഇന്ഫ്രാടെല്‍ എന്നീ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button