Business

ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു

മുംബൈ : ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. ബിഎസ്ഇ സെൻസെക്സ് 206.71 പോയിൻ്റ് ഉയർന്നു 38,339.59ലും നാഷണൽ സ്റ്റോക്ക് എക്സചേഞ്ച് നിഫ്റ്റി 69.60 പോയിൻ്റ് ഉയർന്നു 11,514.65ലുമായിരുന്നു വ്യാപാരം. സണ്‍ഫാര്‍മ, മാരുതി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്‍റ്സ്, യെസ് ബാങ്ക്, ഐടിസി, എച്ച്സിഎല്‍ ടെക്, സണ്‍ഫാര്‍മ, അദാനി പോര്‍ട്സ്, സീല്‍ എന്നീ ഓഹരികൾ ലാഭത്തിലും, എം ആൻ്റ് എം, പവ്വര്‍ഗ്രിഡ്, ബജാജ് ഓട്ടോ, റിലയന്‍സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, ഡോ.റെഡ്ഡി എന്നീ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button