Latest NewsBusiness

ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

മുംബൈ : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 412.84 പോയിൻ്റ് ഉയർന്നു 38,545.72ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ച് നിഫ്റ്റി 124.95 പോയിൻ്റ് ഉയർന്നു 11,570.00ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സണ്‍ഫാര്‍മ, മാരുതി, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്‍റ്സ്, യെസ് ബാങ്ക്, ഐടിസി,എച്ച്സിഎല്‍ ടെക്, സണ്‍ഫാര്‍മ, അദാനി പോര്‍ട്സ്, സീല്‍ എന്നി ഓഹരികൾ ലാഭത്തിലും. എം ആൻ്റ് എം, പവ്വര്‍ഗ്രിഡ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, എന്‍ടിപിസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, ഡോ.റെഡ്ഡി എന്നീ ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button