CarsNewsAutomobile

പുതിയ മോഡല്‍ ബൈക്കുകൾ വിപണിയിലെത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കാത്തിരിപ്പുകൾക്ക് വിരാമം. ഓഫ് റോഡ് പ്രേമികള്‍ക്കായി ട്രയല്‍സ്‌ മോഡല്‍ ബൈക്കുകൾ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചു. ക്ലാസിക് മോഡലുകൾക്ക് സമാനമായ ടാങ്ക് സൈഡ് പാനൽ, ചെറുതും വീതികുറഞ്ഞതുമായ മുന്‍, പിന്‍ ഫെന്ററുകൾ, ക്രാസ് ബാറോടുകൂടിയ ഉയരം കൂടിയ ഹാന്‍ഡില്‍ ബാര്‍, ഡ്യുവല്‍ ഡിസ്‌ക്, ഡ്യുവല്‍ ചാനല്‍ എബിഎസ്, ഇന്റർസെപ്റ്ററിനു സമാനമായ ടെയിൽ ലൈറ്റ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

Royal Enfield Trials 500 Replica

350 സിസി, 500 സിസി എന്നീ രണ്ടു വകഭേദങ്ങളിൽ എത്തുന്ന ബൈക്കിനു സാധാ ബുള്ളറ്റ് മോഡൽ എൻജിൻ തന്നെയാണ് നൽകിയിരിക്കുന്നത്. ട്രയല്‍സ് വര്‍ക്ക് റിപ്ലിക്ക 350ന് 1.62 ലക്ഷം രൂപയും ട്രയല്‍സ് വര്‍ക്ക് റിപ്ലിക്ക 500ന് 2.07 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Royal Enfield Trials-350-Replica

shortlink

Related Articles

Post Your Comments

Related Articles


Back to top button