Latest NewsNews

ഇനി ഒരു മാസം ഉറങ്ങണം; സുപ്രിയയുടെ ഫോട്ടോയ്ക്ക് പൃഥ്വിരാജിന്റെ കിടിലന്‍ മറുപടി

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമ നാളെ റിലീസ് ആകുകയാണ്. ലൂസിഫര്‍ ഓര്‍മകള്‍ പങ്കുവച്ചുളളസുപ്രിയ മേനോന്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ഒരു ഫോട്ടോയക്ക് പൃഥ്വിരാജിന്റെ കിടിലന്‍ മറുപടി

എല്ലാ ദിവസവും ഡയറക്ടര്‍ സാറിനെ കാണാന്‍ സെറ്റില്‍ എത്തുമായിരുന്നു. ഇനി രണ്ടു ദിവസം മാത്രം എന്നുമാണ് ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സുപ്രിയ എഴുതിയത്. ഇനി വീട്ടില്‍ വന്ന് ഒരു മാസം ഉറങ്ങണമെന്ന് ആയിരുന്നു പൃഥ്വിരാജിന്റെ മറുപടി

മോഹന്‍ലാല്‍ നായകനകുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

https://www.instagram.com/p/Bvb31glBL3m/?utm_source=ig_embed&fbclid=IwAR0tFRSFC7D14lJu8SlauZV8qDpqHPtdsVbqbxVLoGvX4Sdlqt9c5CuFbRQ

shortlink

Related Articles

Post Your Comments

Related Articles


Back to top button