മുംബൈ : ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 88 പോയിൻ്റ് ഉയർന്നു 37,896.91ലും നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 25.00 പോയിൻ്റ് ഉയർന്നു 11,379.25ലുമായിരുന്നു വ്യാപാരം. ഏഷ്യൻ പെയിൻ്റ്, വേദാന്ത ലിമിറ്റഡ്, ഐസിഐസിഐ, എസ്ബിഐ, റിലയൻസ്, ഇന്ത്യ ബുൾസ്,വേദാന്ത ലിമിറ്റഡ്, എസ്ബിഐ, ഗെയിൽ, റിലയൻസ് എന്നി ഓഹരികൾ ലാഭത്തിലും, എച്ച്ഡിഎഫ്സി ബാങ്ക്, എം ആൻ്റ് എം, പവ്വര്‍ഗ്രിഡ്, മാരുതി, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, യുപിഎൽ, ടിസിഎസ്, വിപ്രോ എന്നീ ഓഹരികൾ നഷ്ടത്തിലുമാണ്.
Post Your Comments