![](/wp-content/uploads/2019/03/ps-1.jpg)
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റിനെച്ചൊല്ലി ബിഡിജെഎസുമായി ബിജെപിക്ക് തർക്കങ്ങളില്ലെന്ന് പാർട്ടി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. വേണമെങ്കിൽ സീറ്റ് മാറാൻ തയ്യാറാണെന്ന് തുഷാർ അറിയിച്ചുവെന്നും തെരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.ബിഡിജെഎസിന്റെ മൂന്ന് സീറ്റുകളിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.ആലത്തൂർ ,ഇടുക്കി ,മാവേലിക്കര എന്നീ സീറ്റുകളിലാണ് പ്രഖ്യാപനം.
Post Your Comments