Latest NewsBusiness

സെൻസെക്സ്-നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : ഓഹരി വിപണിയിൽ ഉണർവ്. സെന്‍സെക്‌സ് 424.50 പോയിന്റ് ഉയർന്നു 38233.41ലും നിഫ്റ്റി 129 പോയിന്റ് ഉയർന്ന് 11,483.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1377 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 1286 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. എന്‍ടിപിസി, റിലയന്‍സ്, എസ്ബിഐ, വേദാന്ത, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലും ടെക് മഹീന്ദ്ര, ഐഒസി, യുപിഎല്‍, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button