![vote](/wp-content/uploads/2019/01/vote.jpg)
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് ജില്ലയില്‍ ഇതിനകം 4550 പോസ്റ്ററുകള്‍, 530 കൊടികള്‍, 174 ബാനറുകള്‍, 22 വാള് പെയിന്റിംഗുകള്‍ എന്നിവ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകള്‍ നീക്കം ചെയ്തു. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ 24 മണിക്കൂറും കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംസിസി സെല്ലിന്റെ 0495-2374980 എന്ന നമ്പറിലേക്കും രാവിലെ ഒന്പതുമണിമുതല് രാത്രി ഒന്പതുമണിമുതല് പ്രവര്‍ത്തിക്കുന്ന 1950 എന്ന ടോള്‍ഫ്രീ നമ്പറിലേക്കും വിളിച്ച് അറിയിക്കാവുന്നതാണ്.
Post Your Comments