Jobs & VacanciesLatest NewsEducation & Career

വിവിധ തസ്തികകളിൽ എയര്‍ ഇന്ത്യയില്‍ ഒഴിവ്

ആകെ 283 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

എയര്‍ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിൽ അവസരം. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡില്‍ (എയ്സെല്‍) ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസുകളുടെ 80 ഒഴിവിലേക്കും, എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറുടെ 160 ഒഴിവിലേക്കും, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വിവിധ തസ്തികകളിലെ 43 ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

  • എയ്സെല്‍ ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസ്

നാഷണല്‍ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്‌കീമിന്റെ വെബ്പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : മാര്‍ച്ച് 25

  • എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍

ഏപ്രില്‍ ഒന്നു മുതല്‍ 12 വരെ ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :airindia

  • എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ചീഫ് മാനേജര്‍ – ഐ.എഫ്. എസ്, ഓഫീസര്‍-ഓപ്പറേഷന്‍സ് , കൊമേഴ്സ്യല്‍: റൂട്ട് മാനേജര്‍, പ്രൈസിങ് അനലിസ്റ്റ്/ഡിമാന്‍ഡ് അനലിസ്റ്റ്, ഫിനാന്‍സ്: ഡെപ്യൂട്ടി മാനേജര്‍, ഓഫീസര്‍, സീനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ ഹ്യൂമണ്‍ റിസോഴ്സ്: ഡെപ്യൂട്ടി മാനേജര്‍ , ഓഫീസര്‍ , അസിസ്റ്റന്റ് . ട്രെയ്നിങ്: ഡെപ്യൂട്ടീ ചീഫ്, സിന്തറ്റിക് ഫ്ലൈറ്റ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : മാര്‍ച്ച് 27

shortlink

Related Articles

Post Your Comments

Related Articles


Back to top button