KeralaLatest News

സുനീറിനോട് തോല്‍ക്കാനാണ് രാഹുലിന്റെ വിധിയെന്ന് കാനം

തിരുവനന്തപുരം: വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാലും ഇല്ലെങ്കിലും സിപിഐ സ്ഥാനാര്‍ത്ഥി പി.പി സുനീറിനെ മാറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടില്‍ മത്സരിച്ചാല്‍ സുനീറിനോട് തോാല്‍ക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button