Latest NewsKeralaIndia

അഡ്വ:ചന്ദ്രമോഹൻ പള്ളിക്കലിനെ ഭാരത് സർക്കാർ അഡ്വക്കേറ്റ് നോട്ടറിയായി നിയമിച്ചു

കൊല്ലം:കൊട്ടാരക്കര പള്ളിക്കൽ സ്വദേശിയും ബിജെപി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ മായ അഡ്വ:ചന്ദ്രമോഹനെ ഭാരത് സർക്കാരിന്റെ അഡ്വക്കേറ്റ് നോട്ടറിയും കൊല്ലം ജില്ലാ കോടതികളിൽ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാന്റിങ് കൗൺസിൽ ആയും തിരഞ്ഞെടുത്തു.നിലവിൽ ബിജെപി യുടെ സംസ്ഥാന ലീഗൽ അഡ്‌വൈസർ കൂടിയാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button