ന്യൂഡല്‍ഹി: ഇന്നത്തെ ഇന്ധന വിലയിൽ മാറ്റം. പെട്രോളിന്റെ വില കൂടിയപ്പോൾ ഡീസലിന്‍റെ വില കുറഞ്ഞു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.05 പൈസ കൂടി 72.81 രൂപയും ഡീസലിന്‍റെ വില 0.05 പൈസ കുറഞ്ഞ് 66.60 രൂപയും, മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ കൂടി 78.43 രൂപയും ഡീസലിന്‍റെ വില 0.05 പൈസ കുറഞ്ഞ് 69.76 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ മാറ്റമാണ് ഇന്ധന വിലയില്‍ പ്രതിഫലിക്കുന്നത്.
പ്രധാന നഗരങ്ങളിലെ ഇന്ധന വില ചുവടെ ചേർക്കുന്നു
പെട്രോള്‍ വില
- ന്യൂഡല്‍ഹി: 66.60
- കൊല്‍ക്കത്ത: 68.39
- മുംബൈ: 69.76
- ചെന്നൈ: 70.37
- ചണ്ഡിഗഡ്: 63.44
- ഹൈദരാബാദ്: 72.41
- തിരുവനന്തപുരം: 71.79
ഡീസല്‍ വില
- ന്യൂഡല്‍ഹി: 72.81
- കൊല്‍ക്കത്ത: 74.89
- മുംബൈ: 78.43
- ചെന്നൈ: 75.62
- ചണ്ഡിഗഡ്: 68.85
- ഹൈദരാബാദ്: 77.26
- തിരുവനന്തപുരം: 76.33
Post Your Comments