തലശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി ജയരാജന്റെ പേരെഴുതിയ മതിൽ തകർത്തു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. തലശ്ശേരി കൊമ്മൽവയലിൽ മതിലാണ് തകർത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. ഇന്നലെ പ്രചാരണത്തിന് കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്ഐക്കാര്‍ തടഞ്ഞിരുന്നു. പേരാമ്പ്ര സികെജി കോളേജിലാണ് കെ മുരളീധരനെ തടഞ്ഞത്. സംഭവം വർത്തയാകുകയും ചെയ്തു.
Post Your Comments