ഇന്ത്യയിൽ ബൈക്കുകൾ നിർമിക്കാനൊരുങ്ങി സൂപ്പര്‍ബൈക്ക് നിർമാതാക്കളായ ബെനെല്ലി. ആറ് സംസ്ഥാനങ്ങളുമായി നടത്തി വരുന്ന ചര്‍ച്ചയ്ക്ക് ശേഷം പൂര്‍ണ്ണ തോതില്‍ ഇന്ത്യയില്‍ നിന്നും ഉത്പാദനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ആദീശ്വര്‍ ഓട്ടോ റൈഡ്’ എന്ന കമ്പനിയായിരിക്കും ബെനലിക്കായി ഇന്ത്യയില്‍ ഉത്പാദന യൂണിറ്റ് ആരംഭിക്കുക. റോയല്‍ എന്‍ഫീല്‍ഡ്, കെ.ടി.എം. എന്നിവ ഒഴിച്ചാല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 20,000 സൂപ്പര്‍ ബൈക്കുകള്‍ വില്‍ക്കാനുള്ള വിപണിയുണ്ടന്ന കണക്കു കൂട്ടലിലാണ് ബെനലി.
Post Your Comments