Latest NewsNattuvartha

വഴിയിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പഴ്സ് വീട്ടമ്മക്ക് തിരികെ നൽകി മാതൃകയായി ലോ​ട്ടറി വി​ൽ​പ്പ​ന​ക്കാ​ര​൯

പ​ഴ‌്സ‌് ബ​സ് സ്റ്റാ​ൻ​ഡി​ലെ പോ​ലീ​സ‌് ഔ​ട്ട‌് പോ​സ‌്റ്റി​ൽ എ​ൽ​പ്പി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട‌്: വഴിയിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പഴ്സ് വീട്ടമ്മക്ക് തിരികെ നൽകി മാതൃകയായി ലോ​ട്ടറി വി​ൽ​പ്പ​ന​ക്കാ​ര​൯ . കാ​ഞ്ഞ​ങ്ങാ​ട‌് ബ​സ‌് സ‌്റ്റാ​ൻ​ഡി​ൽ വ​ച്ച‌ാ​ണ‌് പൊ​യി​നാ​ച്ചി​യി​ലെ വി​മ​ല എ​ന്ന വീ​ട്ട​മ്മ​യു​ടെ പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക‌​ളു​മ​ട​ങ്ങി​യ പ​ഴ​സ‌് ന​ഷ‌്ട​പ്പെ​ട്ട​ത‌്.

കാഞ്ഞങ്ങാട് ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി​വി​ൽ​പ്പ​ന​ക്കാ​ര​നാ​യ വാ​ഴു​ന്നോ​റ​ടി​യി​ലെ ബാ​ല​കൃ​ഷ‌്ണ​നാ​ണ‌് പ​ഴ‌്സ‌് കി​ട്ടി​യ​ത‌്. പ​ഴ​സ‌് തു​റ​ന്ന‌് നോ​ക്കി​യ​പ്പോ​ൾ പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യും ചി​ല രേ​ഖ​ക​ളും ല​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ പ​ഴ‌്സ‌് ബ​സ് സ്റ്റാ​ൻ​ഡി​ലെ പോ​ലീ​സ‌് ഔ​ട്ട‌് പോ​സ‌്റ്റി​ൽ എ​ൽ​പ്പി​ച്ചു . പ​ഴ‌്സ‌് ന​ഷ‌്ട​മാ​യ വി​മ​ല ബ​സ‌്റ്റാ​ൻ​ഡി​ൽ പ​ഴ‌്സി​നു​ള്ള തി​ര​ച്ച​ൽ ന​ട​ത്തി​യെ​ത്തിയതോടെ തെ​ളി​വ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു​ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ‌് അ​ധി​കൃ​ത​ർ ബാ​ല​കൃ​ഷ‌്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ വീ​ട്ട​മ്മ​യ്ക്ക‌് പ​ഴ‌്സ‌് കൈ​മാ​റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button