Latest NewsIndia

കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം

ശ്രീനഗര്‍: കശ്മീരില്‍ സൈനികര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം. ജമ്മുകശ്മീരിലെ സോപോറിലാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ സൈനികര്‍ക്കു നേരെ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. അതേസമയം രണ്ടു തവണ ഇത്തരത്തില്‍ ആക്രണം ഉണ്ടായി. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button