Latest NewsGulfOman

ഒമാനില്‍ തീപിടുത്തം

മസ്കറ്റ് : ഒമാനില്‍ തീപിടുത്തം. മസ്കറ്റിലെ അല്‍ ഗുര്‍ബയിൽ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലായിരുന്നു തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് നിരവധിപ്പേരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.

Apartment fire accident

കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവരെ ഹൈഡ്രോളിക് ക്രെയിനുകള്‍ ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button