Latest NewsGulf

ഗൾഫ് മേഖലയിലെ തർക്കങ്ങൾ പരിഹരിക്കാൻ കുവൈത്തിന്റെ പങ്ക് നിർണായകം; മൈക്ക് പോംപെയോ

കുവൈത്തിന്റെ സുരക്ഷാ കാര്യത്തിൽ യു‌എസ് പ്രതിജ്ഞാബദ്ധമാണെന്നും പോംപെയോ

കുവൈത്ത് സിറ്റി : കുവൈത്തിന്റെ പങ്ക് ഗൾഫ് മേഖലയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ നിർണായകമെന്ന് യു‌എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. കൂടാതെ കുവൈത്തിന്റെ സുരക്ഷാ കാര്യത്തിൽ യു‌എസ് പ്രതിജ്ഞാബദ്ധമാണെന്നും പോംപെയോ വ്യക്തമാക്കി.

കൂടാതെ സുരക്ഷ, ഭീകരതയ്ക്കെതിരായ പോരാട്ടം പ്രതിരോധം, , വ്യാപാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൂടുതൽ നേട്ടം കൈവരിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയാണെന്നും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമൊത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button