Jobs & VacanciesLatest News

ഫുഡ് സേഫ്റ്റി അതോറിറ്റിയില്‍ അവസരം

അവസാന തീയതി : ഏപ്രിൽ 14

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. ടെക്നിക്കല്‍ ഓഫീസര്‍,അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ടെക്നിക്കല്‍), സെന്‍ട്രല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 1 , ഹിന്ദി ട്രാന്‍സ്ലേറ്റര്‍ , പേഴ്സണല്‍ അസിസ്റ്റന്റ് , അസിസ്റ്റന്റ് മാനേജര്‍ (ഐ.ടി.), ഐ.ടി.അസിസ്റ്റന്റ് , ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആകെ 275 ഒഴിവുകൾ ആണുള്ളത്. ഇതിൽ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് മാത്രമായി 130 ഒഴിവുകൾ ഉണ്ട്.പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :fssai

അവസാന തീയതി : ഏപ്രിൽ 14

shortlink

Related Articles

Post Your Comments

Related Articles


Back to top button