Latest NewsIndia

പുൽവാമ ഭീകരാക്രമണം; ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്‌

പഞ്ചാബ്: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാബിലെയും ഹിമാചലിലെയും അഞ്ച് ജവാന്മാര്‍ക്ക് 5 ലക്ഷം രൂപ സഹായം നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ജവാന്മാരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. ചെക്കുകള്‍ കൈമാറുമ്പോള്‍ ടീമിന്റെ നായകന്‍ രവിചന്ദ്രന്‍ അശ്വിനും സിആര്‍പിഎപ് ഡിഐജി വി കെ കൗണ്ടലും ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button