KeralaLatest News

മത്സരിക്കില്ല … പക്ഷേ ആചാരങ്ങളെ വെല്ലുവിളിച്ചവരുടെ പരാജയത്തിനായി വര്‍ത്തിക്കുമെന്ന് പിസി

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പാര്‍ട്ടി മല്‍സരിക്കില്ലെന്ന് ചെയര്‍മാന്‍ പിസി ജോര്‍ജ്ജ്. പക്ഷേ വിശ്വാസികളെ മുറിവേല്‍പ്പിച്ചവര്‍ക്കെതിരേയും ആചാരാനുഷ്ഠാനങ്ങളേയും മ തവിശ്വാസങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും വെല്ലുവിളിക്കാനും ശ്രമിച്ചവരുടെ പരജയം ഉറപ്പാക്കുന്നതിന് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ്.

ചെയര്‍മാന്‍ ഇ.കെ. ഹസന്‍കുട്ടി, വൈസ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ള, ജനറല്‍ സെക്രട്ടറി കെ.കെ. ചെറിയാന്‍  തുടങ്ങിയവര്‍ക്കും ഇതേ നിലപാട് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button