KeralaLatest News

വടകരയില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പി ജയരാജന്റെ പ്രതികരണം ഇങ്ങനെ

കൊയിലാണ്ടി: വടകരയില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ടോടെ ഉണ്ടാകും. അതേസമയം വടകര ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.മുരളീധരനെ പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമായെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍ പറഞ്ഞു. . ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് എതിരായല്ലെന്നും ജയരാജന്‍ പറഞ്ഞു.

വടകരയില്‍ നേരത്തേ പരിഗണനയില്‍ല ഉണ്ടായിരുന്ന സ്ഥാനാര്‍ത്ഥികളെല്ലാം ദുര്‍ബലരാണെന്ന് വിമര്‍ശനം ഉ്ര്‍ന്നിരുന്നു ഇതോടെയാണ് മണ്ഡലത്തില്‍ കെ.മുരളീധരനെ മത്സരിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനമെടുത്തത്. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ വടകരയില്‍ ശക്തമായ പോരാട്ടമാണ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button