![](/wp-content/uploads/2019/03/deadbody.jpg)
മംഗളൂരു: മംഗളൂരുവില്‍ യുവാവ് മരിച്ച നിലയില്‍. യുവാവിന്റേത് കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. വിവരമറിഞ്ഞ് പാണ്ട്വേശരം പോലീസ് സ്ഥലത്തെത്തി. മംഗളൂരു ബന്ദര്‍ ബദ്‌രിയ ഹോട്ടലിന് സമീപത്താണ് ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. യുവാവ് തമിഴ്‌നാട് സ്വദേശിയാണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പാണ്ട്വേശരം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments