Latest NewsEducation & Career

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍ ഡി ടൈപിസ്റ്റ് (SR for SC/ST) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍: 306/2012) 2016 ജനുവരി 12 ന് നിലവില്‍ വന്ന 15/2016/DOC നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2019 ജനുവരി 11 ന് പൂര്‍ത്തിയായതിനാല്‍ ജനുവരി 12 രാവിലെ മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button