KeralaLatest News

ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ് – പ്രതി അറസ്റ്റില്‍

മ​ഞ്ചേ​രി :  പ​യ്യ​നാ​ട്ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി അറസ്റ്റില്‍. കാ​ര​ക്കു​ന്ന് പ​ഴ​യി​ടം ഇ​ല്ലി​ക്ക​ല്‍ ഷം​നാ​ദാണ് (28 ) അറസ്റ്റിലായത്. പ​യ്യ​നാ​ട് ചോ​ല​ക​ളി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ര്‍​ജു​ന​നെ​യാ​ണ് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഹര്‍ത്താല്‍ ദിവസം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

പ്രതി 2 ര​ണ്ട് മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രുന്നു. മ​ഞ്ചേ​രി സി​ഐ എ​ന്‍.​ബി ഷൈ​ജു​വും സം​ഘവുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button