തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കെ.വി തോമസ് സഹകരിക്കുമെന്ന് ഉമ്മൻ ചാണ്ടി.പ്രചാരണത്തിന് തോമസും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തോമസിന്റെ സേവനം തുടർന്നും പാർട്ടിക്ക് ആവശ്യമുണ്ട്. തോമസ് ഇനിയും പാർട്ടിയുടെ ഉന്നത അപദവികൾ അലങ്കരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം കോൺഗ്രസിൽ നാലു സീറ്റുകളിൽ തർക്കമില്ലെന്നും ഒരു സീറ്റിൽ മാത്രാമാണ് തർക്കമുള്ളതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments