ദോഹ: ഖത്തറിന് പൊൻതൂവലായി സിദ്റ മെഡിസിൻ .പത്ത് ദിവസത്തിന്റെ ഇടവേളയില്‍ സിദ്റ മെഡിസിനില്‍ നടന്നത് രണ്ട് പ്രധാനപ്പെട്ട നാഡീവ്യൂഹ ശസ്ത്രക്രിയകള്‍.
കൂടാതെ ശസ്ത്രക്രിയ അപസ്മാര രോഗബാധിതരായ രണ്ടു പേര്‍ക്കാണ് നടത്തിയത്. ഖത്തറിലെ ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാണിത്. പുതിയ ന്യൂറോസര്‍ജറി ഇന്‍ട്ര ഓപറേറ്റീവ് എം ആര് ഐ തിയേറ്റര്‍ സൂട്ടിലാണ് സിദ്റ മെഡിസിനിലെ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്.
കൂടാതെ . മേഖലയില്‍ വനിതകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ഇന്‍ട്ര ഓപറേറ്റീവ് എം ആര് ഐ തിയേറ്റര്‍ സൂട്ടുള്ള ഏതാനും ആശുപത്രികളിലൊന്നാണ് സിദ്റ. ഒരുദിവസം തന്നെ നിരവധി തവണ അപസ്മാരമുണ്ടാകുന്ന കുട്ടിയാണ് അല. അതുകൊണ്ടുതന്നെ അപകടത്തിനും സാധ്യത കൂടുതലായിരുന്നു.
Post Your Comments