ന്യൂഡല്‍ഹി: യുഡിഎഫ് സ്ഥാനാര്‍ഥിയായി എറണാകുളത്ത് ഹെബി ഈഡന് മല്‍സരിക്കുമെന്ന് സൂചന. മണ്ഡലത്തില്‍ കെവി തോമസ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ കെവി തോമസിന് സീറ്റില്ല എന്നാണ് പുതിയതായി ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹെെബി ഈഡനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് ലെെംഗീക പീഡനത്തിനും കേസെടുക്കുകയുണ്ടായിരുന്നു. ഇടത് മുന്നണിയുടെ പരാജയ ഭീതിയാണ് കേസിന് പിന്നിലെന്ന് ഇതിനോട് എംഎല്‍എ പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവും ഇതേ അഭിപ്രായമാണ് മുന്നോട്ട് വെച്ചത്.
Post Your Comments