Latest NewsInternational

ഫേസ്ബുക്കിനെതിരെ യുഎസിൽ കേസ്; നടപടി വ്യക്തി​ഗത വിവരങ്ങൾ ചോർന്നതിനെ തുടർന്ന്

വ്യക്തിഗത വിവരകൈമാറ്റം ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ലന്നാണ് ഫെയ്‌സ്ബുക്കിന്റെ അനൗദ്യോഗിക വിശദീകരണം

ഫേസ്ബുക്കിനെതിരെ യുഎസിൽ കേസ്, കേംബ്രിജ് അനലറ്റിക്ക വിവരച്ചോര്‍ച്ച കേസിനു പിന്നാലെ യുഎസില്‍ ഫെയ്‌സ്ബുക്കിനെതിരെ വീണ്ടും കേസ് ചുമത്തിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കേസിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.്

വിവരകൈമാറ്റ ഇടപാട്ഇ പ്രകാരം ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ 150 ല്‍ അധികം കമ്പനികളുമായി ഫെയ്‌സ്ബുക്കിന് നടന്നു എന്നാണ് കണ്ടെത്തല്‍.

മൊബൈൽ രം​ഗത്തെ പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്ബനികളോട് ഇടപാട് വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വ്യക്തിഗത വിവരകൈമാറ്റം ഉപഭോക്താക്കളെ ഒരു തരത്തിലും ബാധിക്കില്ലന്നാണ് ഫെയ്‌സ്ബുക്കിന്റെ അനൗദ്യോഗിക വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button