Latest NewsIndia

സഹപ്രവർത്തകക്ക് പീഡനം; ആർമി മേജർ അറസ്റ്റിൽ

മാനഭം​ഗം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു

ബെം​ഗളുരു; സഹപ്രവർത്തകയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ആർമി മേജർ പിടിയിലായി. അമിത് ചൗധരിയെന്ന മേജറാണ് പിടിയിലായത്.

കഴിഞ്ഞ മാംസ നാലിനാണ് പാർട്ടി കഴിഞ്ഞ് സഹപ്രവർത്തകയെ കാറിൽ കയറ്റി കൊണ്ടുപോയത്. വീട്ടിലെത്തിക്കാൻ ആവശ്യപ്പെട്ട സഹപ്രവർത്തകയെവിജനമായ പ്രദേശത്തെത്തിച്ച് പീഡനത്തിരയാക്കിയെന്നാണ് കേസ്.

വിവേക് ന​ഗർ പോലീസ് അമിത് ചൗധരിയെ അറസ്റ്റ് ചെയ്യുകയും, മാനഭം​ഗം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button