![vayalkkili protest to new level](/wp-content/uploads/2018/03/keezhattor.png)
കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ ജനഹിതമറിയാന്‍ കീഴാറ്റൂരിലെ വയല്‍ക്കിളി സംഘടനയും. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണ്ണൂരില്‍ നിന്നായിരിക്കും മല്‍സരിക്കുക എന്നുമാണ് പുറത്തുവരുന്നത്.
കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ ശക്തമായി പോരാടുകയും വാര്‍ത്തയാകുകയും ചര്‍ച്ചയാകപ്പെടുകയും ചെയ്തുരുന്നു വയല്‍ക്കിളികളുടെ സമരം.
Post Your Comments