
കൊച്ചി : നഴ്സുമാരുടെ സംഘടനയായ യുഎൻഎയിൽ(യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ) സാമ്പത്തിക തട്ടിപ്പെന്നു പരാതി. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നു എന്ന് ചൂണ്ടിക്കാട്ടി യുഎൻഎ വൈസ് പ്രസിഡന്റാണ് ഡിജിപിക്ക് ബാങ്ക് അക്കൗണ്ട് രേഖകൾ അടക്കം പരാതി നൽകിയത്. തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു.
Post Your Comments