തിരുവനന്തപുരം : കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്. സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ജനപ്രതിനിധികൾക്ക് എതിരായ കേസ് പരിഗണിക്കുന്ന കോടതിയിൽ എഫ്ഐആർ നൽകി.
Post Your Comments