പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫാക്കാത്തവരെ ട്രോളി വൈദ്യുതി മന്ത്രി എംഎം മണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നും നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണെന്നും എംഎം മണി വ്യക്താക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന
പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ
ഫാനും ലൈറ്റും ഓഫ് ചെയ്യണം :…
കാരണം
നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും
“വൈദ്യുതി അമൂല്യമാണ്
അത് പാഴാക്കരുത്
Post Your Comments