Kerala

മഞ്ഞപ്പിത്തം; ഹോമിയോപ്പതി ചികിത്സ

ഹോമിയോപ്പതി വകുപ്പിന്റെ ദ്രുതകര്‍മ്മ സംക്രമിക രോഗ നിയന്ത്രണ സെല്ലിന്റെ ജില്ലാതല യോഗം കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഹോമിയോ) അധ്യക്ഷതയില്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ചേര്‍ന്നു. മഞ്ഞപ്പിത്ത ചികിത്സയും പ്രതിരോധ മരുന്നും ഹോമിയോപ്പതി വകുപ്പിന്റെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button