Latest NewsNattuvartha

ആദ്യ പരീക്ഷ എളുപ്പമെന്ന് പത്താം ക്ലാസ് വിദ്യാർഥികൾ

പരീക്ഷയെഴുതുന്നത്നാല് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി നൂറ്റിനാല്‍പ്പത്തി രണ്ട് വിദ്യാർഥികളാണ്

ഈ വർഷത്തെ .എഎസ്.എൽ.സി പരീക്ഷക്ക് തുടക്കമായി. ഈ വര്‍ഷം പരീക്ഷയെഴുതുന്നത്നാല് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി നൂറ്റിനാല്‍പ്പത്തി രണ്ട് വിദ്യാർഥികളാണ് . കടുത്ത ചൂടിനെ നേരിടാനുള്ള സംവിധാനങ്ങള്‍ പരീക്ഷാഹാളില്‍ ഒരുക്കിയിരുന്നു.

4,35,142 വിദ്യാർഥികളാണ് 2923 സംസ്ഥാനത്തെ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗൾഫ് മേഖലയിലെ ഒന്‍പതും കേന്ദ്രങ്ങളിലുമായി പരീക്ഷ എഴുതുന്നത്. ഭാഷ വിഷയങ്ങളിലായിരുന്നുആദ്യ ദിനത്തില്‍ പരീക്ഷ. പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. പരീക്ഷാഹാളില്‍ കടുത്ത ചൂടിനെ നേരിടാനായി കുടിവെള്ളം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button