![rahul gandhi](/wp-content/uploads/2019/03/rahul-gandhi-2.jpg)
തൃശ്ശൂര്‍: തൃശ്ശൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ തൃശൂര്‍ അതിരൂപത ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദര്‍ശിച്ചു. ലോക്സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് രാഹുല്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്.
മണ്ഡലത്തില്‍ റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നും സ്ഥാനര്‍ത്ഥി വേണമെന്ന് ആവശ്യം നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്ന് ബിഷപ്പ് പ്രതികരിച്ചു.
Post Your Comments