Latest NewsGulf

അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം അ​വാ​ർ​ഡ് കരസ്ഥമാക്കി ഒമാൻ

ഗോ ​ഏ​ഷ്യ​യു​ടെ അ​റ​ബ്​​മേ​ഖ​ല​യി​ലെ പു​ര​സ്​​കാ​ര​മാ​ണ്​ ഒ​മാ​ൻ നേ​ടി​യ​ത്

മ​സ്ക​ത്ത്: അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം അ​വാ​ർ​ഡ് കരസ്ഥമാക്കി ഒമാൻ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു . ഒ​മാ​ന്​ വീ​ണ്ടും അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം അ​വാ​ർ​ഡ് ലഭിച്ചു . മി​ക​ച്ച ടൂ​റി​സം ല​ക്ഷ്യ​സ്​​ഥാ​ന​ത്തി​നു​ള്ള ജ​ർ​മ​നി​യി​ലെ ഗോ ​ഏ​ഷ്യ​യു​ടെ അ​റ​ബ്​​മേ​ഖ​ല​യി​ലെ പു​ര​സ്​​കാ​ര​മാ​ണ്​ ഒ​മാ​ൻ നേ​ടി​യ​ത്. ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രു​ടെ സ​ർ​വേ​യി​ലൂ​ടെ​യാ​ണ് ഒ​മാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ടൂ​റി​സ​ത്തി​ന്​ ഏ​റെ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന രാ​ജ്യ​മാ​ണ് ഒ​മാ​നെ​ന്നും അ​വ​ർ​ക്ക്​​ ഉ​യ​ർ​ന്ന മു​ൻ​ഗ​ണ​ന​യാ​ണ്​ ത​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നും ജ​ർ​മ​നി​യി​ലെ ട്രാ​വ​ൽ, ടൂ​റി​സം ഏ​ജ​ൻ​സി​ക​ളും മ​റ്റ് സ്​​ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും സ​ർ​വേ​യി​ൽ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button