ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്‌എന്‍എല്‍. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു മാത്രമായി മാര്‍ച്ച് 31 വരെയുളള വാര്‍ഷിക പദ്ധതിയില്‍ 25 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചത്. ഈ ഓഫര്‍ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കുക
ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലോഗിന്‍ ചെയ്ത ശേഷം പദ്ധതി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ‘Agree’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം തുറക്കുന്ന വിൻഡോയിൽ സര്‍വ്വീസ് ഐഡി (ലാന്റ്‌ലൈന്‍ അല്ലെങ്കില്‍ FTTH ബ്രോഡ്ബാന്‍ഡ് നമ്ബര്‍) ക്യാപ്ച എന്നിവ ടൈപ്പ് ചെയ്തു കയറുമ്പോൾ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ OTP ലഭിക്കും. OTP ടൈപ്പ് ചെയ്ത ശേഷം വാലിഡേറ്റില്‍ അമര്‍ത്തുമ്പോൾ നിങ്ങളുടെ നിലവിലെ പദ്ധതി പരിശോധിക്കുകയും, തുടര്‍ന്ന് വാര്‍ഷിക പദ്ധതിയില്‍ അംഗമാകാനും സാധിക്കുന്നു.
Post Your Comments