Latest NewsIndia

സഹപാഠിയുടെ കുടിവെളള കുപ്പിയില്‍ നിന്ന് വെളളം കുടിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

ന്യൂഡല്‍ഹി: സഹപാഠിയുടെ കുടിവെളള കുപ്പിയില്‍ നിന്ന് വെളളം കുടിച്ച അഞ്ചാം ക്ലാസുകാരി മരിച്ചു. സാംപിള്‍ പരിശോധനയില്‍ കുപ്പിയില്‍ സിഡ് പോലെയുള്ള വസ്തു കണ്ടെത്തിയതായി പൊലീസ് പറയുന്നു. കുപ്പിയിലെ വെള്ളം കുടിച്ചയുടന്‍ കുട്ടി ഛര്‍ദിച്ചിരുന്നു. സ്കൂള്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ കുട്ടി മരിച്ചു.

വെള്ളക്കുപ്പിയുടെ ഉടമയായ കുട്ടിയെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നത് എന്നതിലും സംശയം നിലനില്‍ക്കുകയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലുള്ള സ്കൂളിലാണു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button