മുംബൈ :വെള്ളിയാഴ്ച്ച ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ.ബിഎസ്ഇ സെൻസെക്സ് 53.99 പോയിൻ്റ് നഷ്ടത്തിൽ 36,671.43ലും നിഫ്റ്റി 22.80 പോയിൻ്റ് നഷ്ടത്തിൽ 11,035.40ലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.
എന്‍ടിപിസി, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, ഐടിസി, സണ്‍ ഫാര്‍മ, ടിസിഎസ്, എന്‍ടിപിസി, ഗെയില്‍, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഓട്ടോമൊബൈൽസ്, യുപിഎൽ എന്നി ഓഹരികൾ ലാഭത്തിലും ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, എം ആൻ്റ് എം, ഹിന്ദുസ്ഥാൻ യൂണിലിവര്‍, റിലയന്‍സ്, എന്നീ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചു.
Post Your Comments